എന്റെ കാതുകൾ തരാം

ഒറ്റയ്ക്കാണെന്ന്  തോന്നിയാൽ 
അത്രമേൽ സങ്കടം  വരുമ്പോൾ  
മിണ്ടാൻ നാവുകൾക്കു കഴിയുമെങ്കിൽ  
കേൾക്കാൻ എന്റെ കാതുകൾ  തരാം.
-വിശാൽ ബിജി

                                    

Comments

Popular posts from this blog

പാലപ്പൂ

KIDANGAMPARAMBU SREEBHUVANESWARY TEMPLE